"ജീവിത വെളിച്ചമണഞ്ഞ് നിത്യ നൊമ്പര കാഴ്ചകളും , വ്യാകുലതകളുമായി, ജീവിത വഴി താണ്ടാന്‍ ഒരിറ്റു കരുണാക്കായ് കൈ നീട്ടുമ്പോള്‍ സന്ത്വനതിന്‍റെ കുളിര്‍കാറ്റായി ഒന്നു തലോടാന്‍ ഉറ്റുനോക്കുന്നത് നമ്മിലേക്കാണ്, നമ്മുടെ കരുണ വറ്റാത്ത ഹൃദയങ്ങളിലേക്കാണ്. സ്നേഹപൂര്‍ണമായ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് 'സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റ്' വലീയാട്, കോടൂര്‍ .പി .ഒ, മലപ്പുറം....."
No comments:
Post a Comment